കേരളത്തിലേക്ക് മടങ്ങി വരുമെന്ന് ഉറപ്പു നല്കി സംവിധായകന് ലോകേഷ് കനകരാജ്. ചെറിയൊരു പരിക്ക് പറ്റിയെന്നും എല്ലാവരെയും കാണാനായതില് സന്തോഷമുണ്ടെന്നും ലോകേഷ് സോഷ്യല്&zwj...